6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0 621

6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കണ്ണൂരിൽ ഓറഞ്ച് അലർട്ട്!
കാലവർഷം ശക്തമായതിന് പിന്നാലെ
സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ
അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ
വകുപ്പ് പുതിയ അറിയിപ്പ് പ്രകാരം കൊല്ലം,
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്,
കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്
നിലനിൽക്കുന്നത്. നിലവിൽ കണ്ണൂർ ജില്ലയിൽ
മാത്രമാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്.
കോഴിക്കോട്, കാസർകോട് ജില്ലകളിലെ ഓറഞ്ച്
അലർട്ട് പിൻവലിച്ചു.