മഞ്ഞളാംപുറം യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

0 376

മഞ്ഞളാംപുറം യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

മഞ്ഞളാംപുറം യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈഥലി രമണൻ വ്യക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ മാത്യു ജോസഫ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജെസിക്കുട്ടി മാത്യു നന്ദിയും പറഞ്ഞു. ബിനോയ് ടി.ജെ ,ഷാജു അലക്സ് , സംഗീത, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി ഓൺലൈൻ ചിത്രരചനാ മത്സരം നടത്തി.