യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യുന്നു വിമൺ ജസ്റ്റീസ് .

0 920

യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യുന്നു വിമൺ ജസ്റ്റീസ് .

 

ഹത്രാസ് സംഭവം: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിചാരണ ചെയ്തു കൊണ്ട് പോസ്റ്റൽ ദിനത്തിൽ വിമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന കത്തയക്കൽ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ തല ഉൽഘാടനം ജില്ല പ്രസിഡന്റ് ഷാഹിന ലത്തീഫ് നിർവഹിച്ചു.
ലില്ലി ജെയിംസ്, സമീറ ,ത്രേസ്യാമ്മ മാളിയേക്കൽ, ഹസീന , ഷമ്മി എന്നിവർ നേതൃത്വം നൽകി .