കഞ്ചാവുമായി യുവാവ് പിടിയിൽ

0 1,135

കഞ്ചാവുമായി യുവാവ് പിടിയിൽ

ഇരിട്ടി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാബു.സി യും പാർട്ടിയും കീഴൂർകുന്ന് എന്ന സ്ഥലത്ത് വച്ച് ഷെരീഫ്‌.വി.പി : 32 എന്നയാളെകെ എൽ 58 എം 593 നമ്പർ ബൈക്കിൽ 1.150 കിലോ കഞ്ചാവ് കടത്തിക്കൊണ്ടു വരുമ്പോൾ അറസ്റ്റ് ചെയ്തു കേസെടുത്തു. കണ്ണൂർ ഐ ബി  പ്രിവന്റീവ് ഓഫീസർ അബ്ദുൾ നിസാർ.ഒ യുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രമോദ്.കെ.പി, ഐ ബി പ്രിവന്റീവ് ഓഫീസർ അബ്ദുൾ നിസാർ.ഒ, സിഇഒ മാരായ രമീഷ്.കെ,ബാബുമോൻ ഫ്രാൻസിസ്, സന്ദീപ് ഗണപതിയാടാൻ എക്‌സൈസ് ഡ്രൈവർ ജോർജ്ജ്. കെ.ടി എന്നിവർ ഉണ്ടായിരുന്നു