യൂത്ത് കോൺഗ്രസ്സ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

0 324

യൂത്ത് കോൺഗ്രസ്സ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

പാലാത്തായി പെൺകുട്ടിയുടെ നീതിക്ക്
വേണ്ടി കണ്ണൂർ SP ഓഫീസിനു മുന്നിൽ നിരാഹാരസമരം ആരംഭിച്ച യൂത്ത് കോൺഗ്രസ്സ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റlജിൽ മാക്കുറ്റി ,വിനേഷ് ചുള്ളിയാൻ, കമൽജിത്ത്, സന്ദീപ്പാണപ്പുഴ ,സുധീപ് ജയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ സമരം തുടരുമെന്ന് നേതാക്കൾ