യൂത്ത് കോൺഗ്രസ് ജില്ലയിൽ നടപ്പാക്കിവരുന്ന യുത്ത് കെയറിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും യൂത്ത് കോൺഗ്രസ് മാസ്ക് വിതരണം ചെയ്തു

0 622

കൊറോണ കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പോലീസ് ഡിപ്പാർട്ട്മെൻറ് നോടുള്ള ആദരസൂചകമായി

യൂത്ത് കോൺഗ്രസ് ജില്ലയിൽ നടപ്പാക്കിവരുന്ന യുത്ത് കെയറിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും യൂത്ത് കോൺഗ്രസ് മാസ്ക് വിതരണം ചെയ്തു

പേരാവൂർ നിയോജകമണ്ഡലത്തിലെ ആറു പോലീസ് സ്റ്റേഷനുകളിൽ  മാസ്ക് വിതരണം ചെയതു. പേരാവൂർ പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പി.ബി. സജീവിന് മാസ്ക് വിതരണം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കേളകം പോലീസ് സ്റ്റേഷനിൽ നടന്ന മാസ്ക് വിതരണം നിയോജകമണ്ഡലം പ്രസിഡൻ്റ് സോനു വലത്തുകാരൻ ഉദ്ഘാടനം ചെയ്തു… മുഴക്കുന്ന്, ഇരിട്ടി, ആറളം, കരിക്കോട്ടക്കരി എന്നീ പോലീസ് സ്റ്റേഷനുകളിലും മാസ്ക് വിതരണം നടന്നു. ജിജോ അറക്കൽ, എം.അജേഷ്, സുമേഷ്കുമാർ, ടി.കെ റഷീദ്, ട ഷാനിദ് പുന്നാട്, ജാൻസൺ, ശ്രീകാന്ത്, ടെൽബിൻ,ജോബിൻ പാണ്ടൻച്ചേരി, ബിബിൽസൺ, ഷിനോ,  സന്തോഷ് പാമ്പാറ, ഫെബിൻ, നമേഷ്കുമാർ,ജോഫിൻ, സജിത മോഹൻ, അമൽജോണി, റയീസ് കണിയാറക്കൽ, നിവിൽ മാനുവൽ എന്നിവർ വിവിധയിടങ്ങളിൽ നേതൃത്വം നൽകി