യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും നൽകുന്ന മാസ്ക് നൽകി

0 267

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും നൽകുന്ന മാസ്ക് വിതരണത്തിന്റെ ഭാഗമായി ഇരിട്ടി പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് ഇരിട്ടി  മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസ്കുകൾ എസ് ഐ ദിനേശൻ കൊതേരിയ്ക്ക് എം അജേഷ് കൈമാറി