ഹോം ഐസുലേഷനിൽ ഉള്ളവർക്ക് ഭക്ഷണവും, അവശ്യവസ്തുക്കളും വീടുകളിൽ എത്തിച്ചു നല്കി കേളകം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ

0 658

 

കോവിഡ് – 19 നീരിക്ഷണത്തിലുള്ള ആളുകൾക്കാണ് ഇത്തരത്തിൽ സഹായമെത്തിക്കുന്നത്. ആവശ്യകാർക്ക് വിളിക്കാൻ ഹെൽപ്പ് ലൈൻ നമ്പരും ഇവർ നല്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകരെ ഉൾപ്പെടുത്തി കൂടുതൽ കാര്യക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ ജോബിൻ പാണ്ടംച്ചേരി, ടോണി വർഗീസ്, ഏലിയാസ് കോടിയോട്ടൻ, എബിൻ പുന്നവേലിൽ  തുടങ്ങിയവർ പറഞ്ഞു:
9447733717, 9495232 162, 944720 7470