യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, KSU ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 200 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

0 466

യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, KSU ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 200 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

ഉളിക്കൽ: യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 200 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ഡിസിസി സെക്രട്ടറി ബേബി തോലനി ഉദ്‌ഘാടനം ചെയ്തു.

ജെയ്സൺ കളരിക്കൽ, അൻവർ, ഷമീർ വി,അബിൻ വടക്കേക്കര, നൗഷാദ്, ടോം സുനിൽ, ചാക്കോ കാനാട്ട്‌, എന്നിവർ നേതൃത്വം നൽകി..