യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം വൈസ് പ്രസിഡൻറ് ജെയിസൺ മാത്യുവിന് സ്വീകരണം നൽകി

0 239

പരിയാരം :കണ്ണൂരിൽ നടന്ന കോൺഗ്രസ്സിൻ്റെ പ്രതിഷേധ മാർച്ചിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം വൈ: പ്രസിഡൻറ് ജെയിസൺ മാത്യുവിന് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.കെ.എസ് എസ് പി.എ. സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പി ആനന്ദകുമാർ , ഇ. വിജയൻ മാസ്റ്റർ ,പി. വി രാമചന്ദ്രൻ , കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ,പി വി ഗോപാലൻ പ്രജിത്ത് റോഷൻ ,കെ തമ്പാൻ നമ്പ്യാർ ,കെ കൃഷ്ണൻ ,വി കുഞ്ഞപ്പൻ , കെ.വി സുരാഗ് ,പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു