യൂത്ത് കോണ്‍ഗ്രസ് പരിയാരം പോലീസ് സ്റ്റേഷനില്‍ മാസ്ക് വിതരണം ചെയ്തു

473

 

പിലാത്തറ : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് ചെറുതാഴം മണ്ഡലം കമ്മിറ്റി മാസ്ക് വിതരണം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.വി.സുമേഷ് എസ്.ഐ. സാംസന് നല്‍കി ഉദ്ഘാടനം ചെയ്തു.

വരുണ്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യു.രാമചന്ദ്രന്‍, എന്‍.ഇ.നിതിന്‍, കെ.സരീഷ്, പി.വൈശാഖ് എന്നിവര്‍ സംസാരിച്ചു.