യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

0 1,052

ഇരിട്ടി ; യൂത്ത്കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകനെ ഗ്രാനേഡ് എറിഞ്ഞ് പരിക്കേൽപ്പിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോനു വല്ലത്തുകാരൻ , ജില്ലാ സെക്രട്ടറിമാരായ കെ.സുമേഷ് കുമാർ ,ഷാനിദ് പുന്നാട്, നിവിൽ മാനുവൽ , രഞ്ചുഷ എം, നിധിൻ നടുവനാട് , ഡോ. ശരത് ജോഷ്, അയ്യൂബ് ആറളം ജിതിൻ കരിക്കോട്ടക്കരി, തുടങ്ങിയവർ നേതൃത്വം നൽകി

Get real time updates directly on you device, subscribe now.