യോഗിയുടെ പോസ്റ്റർ കത്തിച്ചു യൂത്ത് കോൺഗ്രസ് പ്രതിഷേധം

0 975

യോഗിയുടെ പോസ്റ്റർ കത്തിച്ചു യൂത്ത് കോൺഗ്രസ് പ്രതിഷേധം

 

ചെറുപുഴ :നീതിയെ കൊല്ലുന്ന യോഗി -മോദി ഭരണകൂട ഭീകരതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ അധ്യഷൻ ഷാഫി പറമ്പിൽ നയിക്കുന്ന സ്വാഭിമാന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പോസ്റ്റർ കത്തിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി സിബിൻ ജോസഫ്, ശ്രീനിഷ് ടി പി, രജീഷ് പാലങ്ങാടൻ, ബിബിൻ രാജ്, റോബിൻ തുടങ്ങിയവർ നേതൃത്വം നൽകി.