യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഷാഫി പറന്പില് എംഎല്‍എയെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഷാഫി പറന്പില് എംഎല്‍എയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കെ.എസ്. ശബരിനാഥന് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന എന്‍.എസ് നുസൂര്‍, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എസ്.എം. ബാലു, എസ്.ജെ. പ്രേംരാജ്, വിദ്യാ ബാലകൃഷ്ണന് എന്നിവരെയും പ്രഖ്യാപിച്ചു.