കായംകുളത്ത് സുഹൈലിന് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഒറ്റയാൾ സമരം നടത്തി.
കായംകുളത്ത് സുഹൈലിന് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഒറ്റയാൾ സമരം നടത്തി.
കായംകുളത്ത് സുഹൈലിന് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച്
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഒറ്റയാൾ സമരം നടത്തി. സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുക്കുമ്പോൾ സിപിഎം അക്രമരാഷ്ട്രീയം തുടരുകയാണെന്നും, പ്രതികളെ എത്രയും പെട്ടന്ന് പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂർ എസ്പി ഓഫീസിനുമുന്നിൽ പ്രതിഷേധിച്ച റിജിൽ മുക്കുറ്റിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി